¡Sorpréndeme!

വാക്പോരുമായി പിണറായിയും ചെന്നിത്തലയും | Oneindia Malayalam

2018-12-03 345 Dailymotion

Ramesh Chennithala about Pinarayi Vijayan
ശബരിമലയെച്ചൊല്ലി അതീവ നാടകീയ രംഗങ്ങള്‍ക്കാണ് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിപക്ഷ അംഗങ്ങളാണ് പോര്‍വിളിയുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് എങ്കില്‍ ഇന്ന് ഭരണപക്ഷ എംഎല്‍എമാരും വെറുതെ ഇരുന്നില്ല.